Ithu Item Vere | Comedy Show | Ep# 29

0 views
0%



ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി “ഇത് ഐറ്റം വേറെ”. സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

“Ith Item Vere” is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, “Ith Item Vere” promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv

Date: June 17, 2024

33 thoughts on “Ithu Item Vere | Comedy Show | Ep# 29

  1. സത്യം പറഞ്ഞാൽ പോര മഴവിൽ മനോരമയുടെ പരിപാടി നോക്കിക്കേ സൂപ്പറാ

  2. സേതുരാമയ്യർ സ്കിറ്റ് പുതിയത് അല്ലെങ്കിലും പെർഫോമൻസ് ലെവൽ നിറഞ്ഞു കളിച്ചു കയറ്റി

  3. ഹെൻ്റമ്മോ ഭാസി ചേട്ടാ…. പോൾസൻ ചേട്ടാ… കൂടെ മറ്റെ ചേട്ടാ… എന്തുവാ ചെയ്തു വച്ചിരിക്കുന്നത്… പൊളിച്ച്…. കിടുവേ 😂😂😂😂

  4. പോൽസൺ,ഭാസി compo അത് പണ്ടേ പൊളിയാ അവരുടെ സംസാരം കേൾക്കുമ്പോ തന്നെ ചിരി വരും 😂😂😂 ഈ സ്കിറ്റ് 👌🏻👌🏻👌🏻

  5. ആദ്യത്തെ പൊളിച്ചടുക്കി ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😁😁

  6. ചിരിച്ച് ചിരിച്ച് ശ്വാസം നിന്ന് ചത്തുപോകുമെന്നു വിചാരിച്ചു. first skit. 😂😂😂😂😂😂😂

  7. പോൾസൺ ഭാസി… എന്റെ പൊന്നോ.. ഒരു രക്ഷയുമില്ല……😂😂😂
    പോൾസൺ ചേട്ടാ നിങ്ങള് പൊളിയാണെ…

  8. ഷാജണിന്റെ വെറും അഭിനയം. ചിരി വന്നിട്ടൊന്നുമല്ല ചിരിക്കുന്നത്. അവൻ അഭിനയിച്ച പടമായതുകൊണ്ട് കുടഞ്ഞിട്ട് ചിരിക്കുന്നു

  9. അവിടെ ഇരിക്കുന്നവരെ 3 അത് judge cash മൊത്തമായി കിട്ടിയിട്ടുണ്ട് ചിരിവരാത്ത സീൻ പോലും ചിരിക്കുന്നു

  10. എന്റെ ഭാസി &പോൽസൺ ചേട്ടന്മാരെ ഇമ്മാതിരി ചിരി ചിരിപ്പിക്കരുത് ചിരിച്ചു വയർ കൊളുത്തി പിടിച്ചു 😂😂😂😂🙏

  11. ദൃശ്യം മോഡൽ സ്കിട്ട് ഏതൊക്കെ വന്നാലും അതെല്ലാം സിനിമപോലെ തന്നെ ഹിറ്റ് ആയി ❤️❤️

  12. ഭാസി ടീം 😂😂😂കാലന്മാർ ചിരിപ്പിച്ചു കൊന്നു 😂😂😂ഒരു രക്ഷയും ഇല്ല അണ്ണാ

  13. എൻ്റെ പൊന്നേ 😂😂😂😂 ആദ്യത്തെ സ്കിറ്റ് പൊളിച്ചടുക്കി…. അടിപൊളി 😂😂😂… ടീം സൂപ്പർ…🥳🥳🥳

Leave a Reply

Your email address will not be published. Required fields are marked *