EP #34 ചൈനീസ് ബുള്ളറ്റ് ട്രെയിൻ |1200 KM in 6 Hours @ 291 Kmph | Chinese BULLET TRAIN Experience

0 views
0%



EP #34 ചൈനീസ് ബുള്ളറ്റ് ട്രെയിൻ |1200 KM in 6 Hours @ 291 Kmph | Chinese BULLET TRAIN Experience #techtraveleat #kl2uk #bullettrains

A bullet train ride from Chengdu to Kunming. The train rode at a speed of 291 km/h and reached the destination after covering a distance of 1200 km in 6.5hrs. After traveling another 500km by local bullet train, we reached Lijiang. Today’s video is about travel and experiences on bullet trains in China.

Chengdu ൽ നിന്നും Kunming ലേക്ക് ഒരു ബുള്ളറ്റ് ട്രെയിൻ യാത്ര. മണിക്കൂറിൽ 291 km വേഗതയിൽ സഞ്ചരിച്ച ട്രെയിൻ ആറര മണിക്കൂർ കൊണ്ട് 1200 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ലക്ഷ്യത്തിലെത്തിയത്. Kunming ൽ നിന്നും വീണ്ടും അഞ്ഞൂറോളം കി.മീ. ലോക്കൽ ബുള്ളറ്റ് ട്രെയിനിൽ സഞ്ചരിച്ചതിനു ശേഷം ഞങ്ങൾ Lijiang എന്ന സ്ഥലത്ത് എത്തിച്ചേർന്നു. ചൈനയിലെ ബുള്ളറ്റ് ട്രെയിനുകളിലെ യാത്രയും അനുഭവങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ.

00:00 Intro
01:31 Chengdu Railway Station
06:32 Boarding to bullet train
08:45 Train departed
14:27 Reached Kunming
17:39 Robot Staff
18:36 Next Day
19:16 Kunming Local Railway Station
22:59 Kunming to Lijiang Train Journey
25:56 Reached Lijiang
31:40 Zhuhai Old Town
33:37 Hotel we stayed in Zhuhai Old Town

For business enquiries: [email protected]

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

Date: June 18, 2024

23 thoughts on “EP #34 ചൈനീസ് ബുള്ളറ്റ് ട്രെയിൻ |1200 KM in 6 Hours @ 291 Kmph | Chinese BULLET TRAIN Experience

  1. Chengdu ൽ നിന്നും Kunming ലേക്ക് ഒരു ബുള്ളറ്റ് ട്രെയിൻ യാത്ര. മണിക്കൂറിൽ 291 km വേഗതയിൽ സഞ്ചരിച്ച ട്രെയിൻ ആറര മണിക്കൂർ കൊണ്ട് 1200 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ലക്ഷ്യത്തിലെത്തിയത്. ചൈനയിലെ ബുള്ളറ്റ് ട്രെയിനുകളിലെ യാത്രയും അനുഭവങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യൂ ❤️❤️❤️

  2. കെ റെയിൽ വരാൻ പോവുന്ന് എന്ന് കേട്ടപ്പോൾ കുറ്റി പറിക്കാൻ ഓടി നടന്നവന്മാരുടെ നാട്ടിൽ ഇതൊക്കെ വെറും സ്വപ്നമായി അവശേഷിക്കും🙏

  3. Compare ചെയ്യുമ്പോൾ നമ്മൾ സർക്കാരിനെ കുറ്റം പറയാൻ പറ്റുമോ. നമ്മളൊക്കെ തന്നെ അല്ലെ കാരണക്കാർ. എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്, അവിടെ Government is very strict. Rules follow ചെയ്തില്ലെങ്കിൽ പണി കിട്ടും. ഇവിടെ പണി കിട്ടിയാലും നമ്മളെ രക്ഷിക്കാൻ ആളുകൾ ഉണ്ടാകും.

  4. Hi I am Siju Kuriyedam Sreekumar from Nottingham UK , I was in Delhi 23 years . Now in the UK . I am watching your videos from 2019 regularly , I am writing comments to and always like your videos But never got any response from you, maybe you have not seen my comments. I know you always respond to all comments coming in your videos . I love your way of presentation. Very few youtube channels I watch . Safari ,Tech Travel Eat by Sujith Bhakthan, Baiju N. Nair , asianetnews ,Kanishk Gupta travel vlog, Tanya Khanijow, Curly Tales by Kamiya Jani., Taarak Mehta Ka Ooltah Chashmah Episodes , kapil sharma show these are I am watching , because maintain standards in Video and editing and content . Your all videos are very good and informative . Want to Meet you when you are coming to London let me know . Let me know how I can contact you.

  5. എൻറെ നാട് എന്തോ വലിയ സംഭവമായി വിചാരിച്ചിരുന്ന ഞാൻ ശരിക്കും കിണറ്റിലെ തവളയാണ് എൻറെ കാര്യം പോട്ടെ ഈ നാട്ടിലെ എംപി എംഎൽഎ സ്ഥലങ്ങളിലൊക്കെ പോകുന്നതല്ലേ അവർക്ക് എങ്കിലും ഇതൊക്കെ കണ്ടിട്ട് ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്തൂടെ

  6. നമ്മുടെ നാടും പരിസരവും ഇത് പോലെ ആവാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് 😢 …

Leave a Reply

Your email address will not be published. Required fields are marked *